കേരളത്തിലെ ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് അറിയുവാനാണ് ഈ സർവ്വേ. സർവ്വേയിൽ കൊടുത്തിരിക്കുന്ന പേരുകാരെ കൂടാതെ മറ്റാരെങ്കിലും ആണ് നിങ്ങളുടെ മനസ്സിലെങ്കിൽ അത് രേഖപ്പെടുത്തുവാനുള്ള സൗകര്യവും സർവ്വേയ്ക്കുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനഹിതം പ്രകടിപ്പിക്കുവാൻ സർവേയിൽ പങ്കുചേരണമെന്ന് ഏവരോടും അപേക്ഷിക്കുകയാണ്. സർവ്വേഫലങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക