ഒരു ശ്രീലങ്കൻ അഭിനേത്രിയും മോഡലുമാണ് ജാക്വലിൻ ഫെർണാണ്ടസ്. പ്രധാനമായും ഹിന്ദിയിൽ ആണ് താരം അഭിനയിക്കുന്നത്. 2009 ൽ അലാഡിനിലൂടെ അരങ്ങേറ്റം കുറിച്ച താരം ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ ഒരു കരിയർ സ്ഥാപിച്ചു. മോഡലിംഗ് രംഗത്ത് ആണ് താരം കരിയർ ആരംഭിച്ചത്. താരം 2006-ൽ മിസ് യൂണിവേഴ്സ് ശ്രീലങ്കയായി കിരീടം നേടുകയും മിസ് യൂണിവേഴ്സ് 2006 -ൽ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും താരത്തിന് ഉയർച്ചകൾ ഉണ്ടായിരുന്നു.

2009-ൽ ഇന്ത്യയിൽ ഒരു മോഡലിംഗ് അസൈൻമെന്റിൽ ആയിരിക്കുമ്പോഴാണ് താരം സുജോയ് ഘോഷിന്റെ ഫാന്റസി ഡ്രാമയായ അലാഡിൻ എന്ന സിനിമയുടെ ഓഡിഷൻ വിജയകരമായി നടത്തിയത്. താരം റിയാലിറ്റി ഷോകളിലും മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെടുന്നതിനു പുറമെ ഇന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മർഡർ 2 എന്ന സൈക്കോളജിക്കൽ ത്രില്ലറിലൂടെ താരത്തിന് തന്റെ ആദ്യ വിജയം നേടാൻ കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എൻസെംബിൾ-കോമഡി ഹൗസ്ഫുൾ 2 , ആക്ഷൻ ത്രില്ലർ റേസ് 2 എന്നിവയിലെ ഗ്ലാമറസ് വേഷങ്ങൾ താരത്തിന് മികച്ച സഹനടിക്കുള്ള IIFA അവാർഡ് നാമനിർദ്ദേശം നേടിക്കൊടുത്തു. ഇംഗ്ലീഷ്-ശ്രീലങ്കൻ ക്രൈം-ത്രില്ലർ അക്കർ മത്തായിയിൽ പ്രത്യക്ഷപ്പെട്ടു. ആക്ഷൻ-കോമഡി എ ജെന്റിൽമാൻ, രാജ് നിഡിമോരു, സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു.

ഇപ്പോൾ താരത്തിന്റെ Sensual സൗണ്ട് കേൾപ്പിക്കാൻ ആവശ്യപ്പെട്ട ഒരു അഭിമുഖത്തിന്റെ ഭാഗമാണ് വൈറൽ ആകുന്നത്. മടികൂടാതെ വളരെ പെട്ടന്ന് തന്നെ താരം ആ സൗണ്ട് കേൾപ്പിക്കുന്നുണ്ട്. വളരെ പെട്ടന്ന് താരത്തിന്റെ വീഡിയോ വൈറൽ ആകുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് “കോഫി വിത്ത് കരൺ” എന്ന കരൺ ജോഹർ അവതരിപ്പിക്കുന്ന ടോക്ക് ഷോയിൽ പങ്കെടുത്തപ്പോഴാണ് സംഭവം. നൂറുകണക്കിന് കോടി രൂപ തട്ടിയെടുത്ത കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെടുത്തി ജാക്വിലിന്റെ പേരും ആരോപണിൽ ആയിരുന്നു. ഇവർ കോടികൾ വിലമതിക്കുന്ന സമ്മാനങ്ങൾ സുകേഷിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട താരം നിരവധി തവണ ചോദ്യം ചെയ്യലിനും വിധേയയായിരുന്നു. ഈ കേസിൽ നവംബർ 15 ആം തീയതി ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക