വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത് പതിവാണ് ഇത്തരത്തില്‍ നിരവധി വീഡിയോ ആണ് ദിവസവും ഇന്റര്‍നെറ്റില്‍ പങ്ക് വെയ്ക്കപ്പെടുന്നത്. അത്തരത്തില്‍ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.

ഇത്തരത്തില്‍ വൈറലാവുന്ന വീഡിയോകള്‍ വഴി ലോകമെമ്ബാടുമുള്ള ആളുകള്‍ ഡാന്‍സ് റീലുകള്‍ നിര്‍മ്മിക്കുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതില്‍ പങ്കാളികളാണ്. അത്തരത്തില്‍ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഉത്തരേന്ത്യൻ വധുവിന്‍റെ വരവാണ് വീഡിയോയില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഘോഷയാത്ര വിവാഹ വേദിയില്‍ എത്തുന്നതും അടുത്ത നിമിഷം വധു ഓടിപ്പോയി നൃത്തം ചെയ്യാന്‍ തുടങ്ങുന്നു. ഈ സമയത്ത്, പഞ്ചാബി ഗാനം ‘ലാല്‍ ഗാഘ്ര’ പ്ലേ ചെയ്യുന്നു, ഒപ്പം വധുവും അവളുടെ സുഹൃത്തുക്കളും വരന്റെ സുഹൃത്തുക്കളും നൃത്തം ചെയ്യാന്‍ തുടങ്ങുന്നു. വധുവിന്റെ ഗംഭീര സ്റ്റെപ്പുകള്‍ കൂടിയായതോടെ സംഭവം വൈറല്‍.

വധു എത്ര സന്തോഷവതിയാണെന്നും വിവാഹത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നതായും വ്യക്തമായി ഊഹിക്കാം. മൊത്തത്തില്‍, വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോ സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി. weddingbazaarofficial എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയില്‍ ആകൃഷ്ടനായ ഒരു ഉപയോക്താവ് കമന്റ് ചെയ്തു, ‘മികച്ച നൃത്തം. അങ്ങനെയായിരിക്കണം പ്രവേശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക