മലയാളികളുടെ പ്രിയ താരമായ മഞ്ജുവാര്യര്‍ തമിഴ് സിനിമ ലോകത്ത് സജീവമാകുകയാണ്.അജിത്തിന്റെ ‘തുനിവ്’ എന്ന സിനിമയില്‍ നടിയും ഉണ്ട്. ചിത്രത്തിനുവേണ്ടി മഞ്ജുവും അജിത്തും ചേര്‍ന്ന് ലഡാക്കിലേക്ക് ബൈക്കില്‍ യാത്ര പോയിരുന്നു. അതിന്റെ ഓര്‍മ്മകളിലാണ് നടി.

https://m.facebook.com/story.php?story_fbid=pfbid062caGYREQvfZFe9SHNqEmCthyApCkEEYGtj3JY5aU9AeJ6TChnGxcQv9PFUKdcqXl&id=100044175232243

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നിങ്ങള്‍ സ്വയം മറക്കുന്നത് വരെ യാത്ര സാഹസികമാകില്ല’,- ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചു.അജിത്തിനെ നായകനാക്കി എച്ച്‌ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ജിബ്രാന്‍ ആണ് സംഗീതം ഒരുക്കുന്നത്.സമുദ്രക്കനിയും സിനിമയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക