ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ എത്തിയ ഭാവനയുടെ വേഷം കണ്ട് ഞെട്ടി ആരാധകര്‍, യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു ഭാവന എന്നതാണ് ഈ വാര്‍ത്ത. ഇതിന് വേണ്ടി എത്തിയ ഭാവനയുടെ വസ്ത്രധാരണവും സോഷ്യല്‍ മാധ്യമങ്ങളില്‍ ഒക്കെ തന്നെ ചര്‍ച്ച ആവുന്നുണ്ട്. ശരീരഭാഗങ്ങള്‍ വ്യക്തമാക്കുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു ഭാവന അണിഞ്ഞത്.

എന്നാല്‍ ഭാവന ഇട്ടത് ആകട്ടെ സ്കിന്‍ കളര്‍ രീതിയിലുള്ള ഒരു ഡ്രസ്സ് ആണ് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സൂക്ഷിച്ചു നോക്കുമ്ബോള്‍ അത് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. മോശമായ വസ്ത്രം ഒന്നും തന്നെ ഭാവന അണഞ്ഞിട്ടില്ല എന്നുമാണ് ആരാധകർ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് കേരളക്കര. താരത്തിന്റെ തിരിച്ചുവരവ് അറിഞ്ഞപ്പോഴേ ആരാധകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്” എന്ന സിനിമയിലൂടെയാണ് ഭാവന വീണ്ടും സജീവമാകുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്. ഇതെല്ലം തന്നെ സോഷ്യല്‍ ലോകത്ത് ഇടം പിടിക്കാറുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക