ഓണം ബമ്ബര്‍ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഓണം ബമ്ബര്‍ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.ഓണം ബമ്ബര്‍ ഒന്നാം സമ്മാനം ആറ്റിങ്ങല്‍ ഭഗവതിയില്‍ നിന്നെടുത്ത ടിക്കറ്റിനാണ്.

ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കും ഇടയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏജന്‍സിയിലെ ടിക്കറ്റ് തീര്‍ന്നതിനാല്‍ മറ്റ് കടകളില്‍ നിന്നാണ് ടിക്കറ്റ് ഇവിടെ കൊണ്ടു വന്നത്. അതില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഇപ്പോള്‍ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നമ്മുടെ കൈകൊണ്ട് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്’- ലോട്ടറി വിറ്റ തങ്കരാജന്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഓണം ബമ്പറിന്റെ രണ്ടും മൂന്നും സമ്മാനങ്ങൾ കോട്ടയത്തിനാണ്. അഞ്ചു കോടി രൂപയുടെ രണ്ടാം സമ്മാനവും ഒരു കോടി രൂപയുടെ മൂന്നാം സമ്മാനവും കോട്ടയത്തെ തേടിയെത്തി. കോട്ടയം മീനാക്ഷി ലക്കിസെന്ററിൽ വിറ്റ TG 270912 എന്ന നമ്പരിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഓണം ബമ്പറിന്റെ മൂന്നാം സമ്മാനമായ ഒരു കോടി രൂപയാണ് കോട്ടയത്ത് വിറ്റ ടിക്കറ്റിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. TD 545669 എന്ന നമ്പരിനാണ് ഭാഗ്യ ലക്ഷ്മി ലക്കി സെന്ററിൽ സമ്മാനം അടിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് ഈ ഭാഗ്യ ശാലിയ്ക്കു ലഭിക്കുക.

മുഴുവന്‍ ഫലം അറിയാം :
http://www.keralalotteries.com/

ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ആറുപത്തിയാറ് ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിറ്റ് പോയത്.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക