സോഷ്യല്‍ മീഡിയയില്‍ ദിവസവും ധാരാളം വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാറുണ്ട്. ഈ വീഡിയോകളില്‍ ചിലത് തികച്ചും ഞെട്ടിക്കുന്നതാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് ഒരു വ്യക്തി ഒരു കാളയെ തന്റെ ബൈക്കിന്റെ പിന്‍സീറ്റില്‍ കയറുകൊണ്ട് കെട്ടി ഇരുത്തിയിരിക്കുന്നത്. ശേഷം ബൈക്ക് ചീറിപ്പായിച്ചുകൊണ്ട് പോകുകയാണ്. ഈ കാഴ്ച കണ്ടവരെല്ലാം സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിയാതെ ശരിക്കും ഞെട്ടിത്തരിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അയാള്‍ കാളയെ ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടുപോകുന്ന രീതി ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്. ഇത്തരമൊരു കാഴ്ച ഒരുപക്ഷെ നിങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ടാവില്ല. ഈ വീഡിയോ animalsinthenaturetoday എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ കണ്ടതിന് ശേഷം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വ്യത്യസ്തമായ പ്രതികരണങ്ങളാണ്നല്‍കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക