കണ്ണൂര്‍: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി നേതൃത്വം നൽകിയ പാനൽ വിജയിച്ചു. എന്നാൽ കോടതിയില്‍ കേസുള്ളതിനാല്‍ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തിട്ടില്ല. ബിനീഷ് കോടിയേരി സംസ്ഥാന അസോസിയേഷനിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ക്രിക്കറ്റ് പ്രേമിയെ ബിനീഷ് നേരത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ മലയാളം താരങ്ങളുടെ ടിമിലും സജീവസാന്നിധ്യമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക