മലയാള സിനിമയിലെ ഭാവി വാഗ്ദാനങ്ങളായി കരുതപ്പെടുന്ന രണ്ട് താരങ്ങളാണ് റോഷൻ മാത്യു വും ദർശന രാജേന്ദ്രനും. ചുരുങ്ങിയ കാലയളവിൽ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ ഭാഗമാവാൻ ഇവർക്ക് സാധിച്ചു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്.

ആഷിക് അബു സംവിധാനം ചെയ്ത് റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, നെടുമുടിവേണു, കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ആണ് റാണി. ഉണ്ണി ആർ എഴുതി ഷൈജു ഖാലിദ് സിനിമാട്ടോഗ്രാഫി ചെയ്ത സിനിമ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ ആ സിനിമയിലെ ഒരു ഹോട്ട് രംഗമാണ് വൈറലായിരിക്കുന്നത്. റോഷൻ മാത്യു & ദർശന രാജേന്ദ്രൻ ആയിരുന്നു ഇതിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. രണ്ട് കമിതാക്കൾ വിജനമായ ഒരു സ്ഥലത്ത് എത്തപ്പെടുന്നതും അവരുടെ വസ്ത്രങ്ങൾ അവിടെ നിന്ന് നഷ്ടപ്പെടുന്നതും ആണ് കഥ.

ഇവർ വിജനമായ സ്ഥലത്ത് പരസ്പരം ലിപ്‌ലോക്ക് ചെയ്യുന്ന ഒരു രംഗമുണ്ട്. ഈ ലിപ്ലോക് രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിട്ടുള്ളത്. ഇരുവരും ഇന്റിമേറ്റ് ആയി അഭിനയിക്കുന്ന ഈ സീൻ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും ഒക്കെ പരക്കെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക