ടി.എന്‍.പ്രതാപനും രമ്യ ഹരിദാസും ഉള്‍പെടെ നാല് കോൺഗ്രസ് എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍. സഭയില്‍ വിലക്ക് മറികടന്ന് പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിനാണ് നടപടി .ജ്യോതിമണി, മാണിക്യം ടാഗോര്‍ എന്നിവരാണ് നടപടി നേരിട്ട മറ്റ് എം.പിമാര്‍. സഭാസമ്മേളനം കഴിയും വരെയാണ് സസ്പെന്‍ഷന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക