സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന താരമാണ് തൃഷ. ഇപ്പോഴും താരം സിനിമയിൽ സജീവമാണ്. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മലയാള സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 1999 ൽ മിസ് ചെന്നൈ സൗന്ദര്യ മത്സരം ജേതാവ് ആയതിനു ശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കാറുണ്ട്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരം വർഷങ്ങളായി സിനിമയിൽ തുടരുന്നു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ക്വീൻ ഓഫ് സൗത്ത് ഇന്ത്യ എന്നാണ് താരം അറിയപ്പെടുന്നത്. താരം സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുകയാണ് ഇപ്പോൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ സാരിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. രണ്ട് ഫോട്ടോകൾക്കും ഇടയിൽ 12 വർഷത്തെ ദൈർഘ്യമുണ്ട്. പക്ഷേ ഇപ്പോഴും താരം സുന്ദരിയായി കാണപ്പെടുന്നു എന്നും സൗന്ദര്യത്തിൽ യാതൊരു മാറ്റവുമില്ല എന്നുമാണ് ആരാധകർക്ക് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക