പത്തനംതിട്ട: കുമ്ബനാട് പണം വെച്ച്‌ ചീട്ടുകളിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനൊന്നുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട എസ്‌ഐ എസ് കെ അനില്‍, പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ എന്നിവര്‍ അടക്കമുള്ള സംഘമാണ് അറസ്റ്റിലായത്. ചീട്ടുകളില്‍ ക്ലബില്‍ നിന്ന് 10,20,000 രൂപയും പിടിച്ചെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക