ന്യമൃഗങ്ങളുടെ വീഡിയോകള്‍ക്ക് ഓരോ ദിവസം കഴിയുന്തോറും കാഴ്ചക്കാര്‍ ഏറിവരികയാണ്. കാട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാനാണ് കാഴ്ചക്കാര്‍ക്ക് കൂടുതല്‍ താത്പര്യം. ഇപ്പോള്‍ നാട്ടിലിറങ്ങിയ സിംഹത്തിന്റെ ദൃശ്യമാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ പങ്കുവെച്ചത്. ഗുജറാത്തിലെ ഗിര്‍ വനത്തോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യം. ഷീറ്റിന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ഇരിക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക