പാലോട് സ്വദേശി ശാന്തുലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .അമ്മയുടെ പേരിലുളള വസ്തുവകകള്‍ വീതം വച്ച്‌ കൊടുക്കാത്തതിന് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കമ്ബി പാര കൊണ്ട് കാല് അടിച്ച്‌ ഒടിക്കുകയും ചെയ്യുകയായിരുന്നു. 63 വയസ് പ്രായമുളള ചന്ദ്രികയാണ് മകന്റെ ആക്രമണത്തിന് ഇരയായത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക