മൈസൂരില്‍ കെഎസ്‌ആര്‍ടിസി സിഫ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയത്ത് നിന്ന് വന്ന ബസ് മൈസൂരിനടുത്തുള്ള നഞ്ചന്‍കോടിലാണ് അപകടത്തില്‍ പെട്ടത്.

അഞ്ചുയാത്രികര്‍ക്ക് ഗുരുതമായി പരിക്കേറ്റു. ഇവരെ മൈസൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസില്‍ 37 യാത്രികരാണ് ഉണ്ടായിരുന്നത്. ബെംഗളൂരില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും ഇതില്‍ ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക