മലയാളികളുടെ സ്വന്തം താരമാണ് ഹണി റോസ്.2005 ൽ പുറത്തിറങ്ങിയ മലയാള ചിത്രം ബോയ്ഫ്രണ്ട് എന്ന മലയാള സിനിമയിൽ കൂടിയാണ്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ മനസിലും താരം അരങ്ങേറി. ആദ്യ സിനിമയ്ക്ക് ശേഷം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും അഭിനയത്തിൽ അരങ്ങേറുന്നത്.ഇത്തവണ താരം തമിഴ് സിനിമയിൽ കൂടിയാണ് വീണ്ടും എത്തിയത്.

2007 ൽ പുറത്തിറങ്ങിയ മുതൽ കനവെ എന്ന സിനിമയയിൽ കൂടിയാണ് താരം ആദ്യമായി അന്യ ഭാഷയിൽ അരങ്ങേറുന്നത്. പിന്നീട് 2008 ൽ താരം തെലുങ്ക് സിനിമയിലും അരങ്ങേറി. വൈകാതെ തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷയിലും താരം സജീവമാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി. സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തു ഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് ഒന്നെടുത്ത് പറയേണ്ടതാണ്. ഇതിനകം ഒരുപാട് ഗ്ലാമർ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ. അതീവ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഫാൻസ് പേജിൽ കൂടിയാണ് പുറത്ത് വന്നത്. എന്തയാലും താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക