പത്തുവര്‍ഷമെടുത്ത് ഈര്‍ക്കിലിയില്‍ പള്ളി പണിത യുവാവുണ്ട് തൃശൂര്‍ പുതുക്കാട്. വ്രതം നോറ്റും മുടിയും താടിയും മുറിക്കാതെയും പത്തുവര്‍ഷം ഈര്‍ക്കിലി കൊണ്ടുള്ള പള്ളിപ്പണിയ്ക്കെടുത്തു. പള്ളിയുടെ ചെറിയ രൂപമാണ് ഈര്‍ക്കിലിയില്‍ തീര്‍ത്തത്. തൃശൂര്‍ പുതുക്കാട് സ്വദേശിയായ സുനിജ് കുമാറാണ് ഈ വേറിട്ട മനുഷ്യന്‍.

വീഡിയോ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
Courtsey: Joby Chuvannamannu, Whatsapp Video
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക