മലയാളികളുടെ ഇഷ്ട താരദമ്പതികൾ ആണ് ജയറാമും പാർവതിയും. ഒരുകാലത്ത് മലയാളത്തിലെ മുൻനിര നായികയായിരുന്നു പാർവതി. എന്നാൽ വിവാഹശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുക്കുകയുണ്ടായി. രണ്ടു മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. കാളിദാസ്, മാളവിക എന്നാണ് ഇവരുടെ പേര്. ചക്കി എന്നാണ് വീട്ടിൽ മാളവികയെ വിളിക്കാറുള്ളത്.

സാമൂഹ്യ മാധ്യമങ്ങളിൽ മാളവിക വളരെ സജീവം. ഇപ്പോൾ ഫാദേഴ്സ് ഡേ ദിനത്തിൽ താരം പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. മക്കളെ രണ്ടുപേരെയും പുറത്തിരുത്തി ആന കളിക്കുന്ന ജയറാമിൻ്റേ ചിത്രമാണ് താരം പങ്കുവെച്ചത്. മുന്നിലായി മാളവികയും പിന്നിലായി കാളിദാസ അച്ഛൻറെ പുറത്ത് ഇരിക്കുന്നത് കാണാം. എന്തായാലും ചിത്രം ഇപ്പോൾ വൈറലായി കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളത്തിൽ അഭിനയിക്കുകയാണെങ്കിൽ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദനൊപ്പമാണ് എന്നും താരം സൂചിപ്പിച്ചിരുന്നു. തൻറെ ഉയരത്തിനും തടിക്കും കറക്റ്റ് മലയാളത്തിൽ അദ്ദേഹമാണ് എന്നും താരം കൂട്ടിച്ചേർക്കുന്നു. ടെലിവിഷൻ പരസ്യങ്ങളിൽ മോഡലായി താരം അഭിനയിച്ചിട്ടുണ്ട്. മലബാർ ഗോൾഡിന് വേണ്ടി ഉള്ള ഒരു പരസ്യ ചിത്രത്തിൽ ജയറാമും മാളവികയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക