വിക്രം സിനിമയിലെ കൊടൂര വില്ലന്മാരായ റോളക്സിനെയും സന്താനത്തെയും റീൽസിൽ പുനരവതരിപ്പിച്ച് കയ്യടി നേടുകയാണ് അഭിഷേക് ഉദയകുമാർ എന്ന യുവാവ്. വിജയ് സേതുപതി അവതരിപ്പിച്ച സന്താനം എന്ന വില്ലൻ കഥാപാത്രത്തിന്റെ ഇൻട്രൊ സീൻ ആണ് അഭിഷേക് പുനരവതരിപ്പിച്ച് കയ്യടി നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതുപോലെ തന്നെ സൂര്യ വന്നു തകർത്താടി റോളക്സിന്റെ ഇൻട്രൊ സീനും അതിഗംഭീരമായി അഭിഷേക് പുനരവതരിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക