പുരോഗമന കലാ സാഹിത്യ സംഘത്തിന് വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ രംഗത്ത്. മുഖ്യമന്ത്രിക്കെതിരായ വലതുപക്ഷ ഗൂഡാലോചനയ‌്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള പുകസയുടെ തീരുമാനത്തെയാണ് ജയശങ്കര്‍ പരിഹസിക്കുന്നത്.സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകര്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അനുകൂലമായി മാത്രം പ്രവര്‍ത്തിക്കുന്ന ചട്ടുകമായി മാറുന്നുവെന്നാണ് വിമര്‍ശനം.

https://m.facebook.com/story.php?story_fbid=pfbid0UUZMTCsnDNESDmtgggt2JiDNeTvZMqyY52v3zGFgmku5XNP4nokMwkEXn7TwHvq5l&id=100044635380195

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക