ജിനു വി എബ്രഹാം എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് കടുവ. മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് കടുവ.ചിത്രം ജൂണ്‍ മുപ്പതിന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ഇപ്പോള്‍ സിനിമയിലെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടീസർ ഇവിടെ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക