നടി സ്വാസിക വിജയ് കാഴ്ച വച്ച ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കണ്ണാടി കൂടും കൂട്ടി എന്ന ഗാനത്തിന് യു.കെ. എഫ് എഞ്ചിനീയറിംഗ് കോളേജിൽ താരം നടത്തിയ ഗംഭീര പെർഫോമൻസ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കോട്ടൺ സാരിയിൽ അതി മനോഹര നൃത്ത ചുവടുകളാണ് താരം സമ്മാനിക്കുന്നത്.

സുമീഷ് സുരേന്ദ്രൻ ആണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം നിരവധി കാഴ്ചക്കാരെ സ്വന്തമാക്കി. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ് സ്വാസിക. ചെറുപ്പം മുതലേ താരം നൃത്തം അഭ്യസിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക