മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന താരമാണ് മീരാനന്ദൻ. തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഒരുകാലത്ത് താരം മലയാള സിനിമയിൽ തിരക്കേറിയ നടിയായിരുന്നു.

2017 മുതൽ കഴിഞ്ഞ വർഷം വരെ എടുത്ത ചെറിയ ഒരു ഇടവേള ഒഴിച്ചാൽ 2008 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. നടി, റേഡിയോ ജോക്കി, മോഡൽ, ടിവി അവതാരക എന്നീ നിലകളിലെല്ലാം കാരണം അറിയപ്പെടുന്ന വ്യക്തിത്വമാണ് തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ എല്ലാം വിജയം നേടാൻ കൈയ്യടി സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് സാരിയിൽ മനംമയക്കുന്ന കിടിലൻ വീഡിയോ ആണ്. സ്റ്റൈലിഷ് ലുക്കിലാണ് താരം സാരി ധരിച്ചിരിക്കുന്നത് എന്തായാലും വളരെ മികച്ച അഭിപ്രായങ്ങളാണ് കാഴ്ചക്കാർ ഓരോരുത്തരും താരത്തിന്റെ പുതിയ ലുക്കിനെ കൂറിച്ച് കമന്റ് ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക