വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. രാവിലെ കര്‍ണാടകയ്ക്ക് മുകളിലായിരുന്ന ചക്രവാതചുഴി ഇപ്പോള്‍ തമിഴ്‌നാടിന് മുകളിലാണ്. രാത്രിയോടെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും.

ചക്രവാതചുഴിക്ക് പിന്നാലെ മ്യാന്മാറിന് സമീപത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. പുതിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമാകും. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. എറണാകുളത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുന്നത് പ്രളയഭീതി പരത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://www.facebook.com/rajeevan.madikai/videos/744487000017313/?app=fbl

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക