വമ്ബിച്ച വിലക്കുറവില്‍ ഐഫോണ്‍ എസ്‌ഇ വണ്‍ സ്വന്തമാക്കാന്‍ അവസരം. ഫ്ലിപ്കാര്‍ട്ടില്‍ നിന്നാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാന്‍ കഴിയുക. ഐഫോണ്‍ എസ്‌ഇ 2020ന്റെ വിലയ്ക്കാണ് ഐഫോണ്‍ എസ്‌ഇ 2022 ലഭിക്കുന്നത്. അതായത്, 43,900 പ്രൈസ് ടാഗില്‍ പുറത്തിറക്കിയ ഐഫോണ്‍ എസ്‌ഇ 2022ന് ഫ്ലിപ്കാര്‍ട്ടില്‍ 2000 രൂപ കിഴിവ് ലഭിക്കും.

ഫ്ലിപ്കാര്‍ട്ടിലെ നിലവിലെ 2000 രൂപ കിഴിവിന് പുറമേ ആക്സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാല്‍ അഞ്ച് ശതമാനം അധിക ക്യാഷ് ബാക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ, ഉപഭോക്താക്കള്‍ക്കായി എക്സ്ചേഞ്ച് ഓഫര്‍ കൂടി ഫ്ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി നിങ്ങളുടെ പഴയ ഐഫോണുകള്‍ എക്സ്ചേഞ്ച് ചെയ്താല്‍ ഈ ഡീല്‍ പ്രകാരം ഐഫോണ്‍ എസ്‌ഇ 2022ന് 16,000 രൂപ വരെ കിഴിവ് നേടാന്‍ കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക