ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ഭൂമിക ചൗള. തെലുങ്ക് ചിത്രമായ ‘യുവക്കൂട്’ലൂടെയാണ് നടി വരവറിയിച്ചത്. 2001ല്‍ ബദ്രി എന്ന സിനിമയുടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2003ല്‍ തേരേ നാം എന്ന ഹിന്ദി ചിത്രത്തിലും നടി അഭിനയിച്ചു. 2009ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന സിനിമയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം നടി അറിയിച്ചു.

1978 ആഗസ്ത് 21ന് ഡല്‍ഹിയിലാണ് താരം ജനിച്ചത്. 43 വയസ്സ് പ്രായം ഇന്നുണ്ട്. ഭൂമികയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. രചന എന്നാണ് ഭൂമികയുടെ യഥാര്‍ത്ഥ പേര്.ഗുഡിയ എന്ന പേരിലും നടി അറിയപ്പെടാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക