റായ്പൂര്‍: റായ്പൂരിലെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു.ക്യാപ്റ്റന്‍ ഗോപാല്‍ കൃഷ്ണ പാണ്ഡ, ക്യാപ്റ്റന്‍ ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റര്‍. ഇരുവരുടെ മരണത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അനുശോചനം രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക