കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ രൂക്ഷവിമര്‍ശനവുമായി ചങ്ങനാശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം. മദ്യവിരുദ്ധസമിതിയുടെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോള്‍ ബിഷപ്പ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിന്റെ മദ്യ നയരേഖ തയ്യാറാക്കിയവരുടെ സ്വബോധം നഷ്ടപ്പെട്ട് പോയോ എന്ന് ബിഷപ്പ് ചോദിച്ചു. 

മദ്യവിരുദ്ധസമിതിയുടെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോള്‍ ബിഷപ്പ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിന്റെ മദ്യ നയരേഖ തയ്യാറാക്കിയവരുടെ സ്വബോധം നഷ്ടപ്പെട്ട് പോയോ എന്ന് ബിഷപ്പ് ചോദിച്ചു. പുതിയ മദ്യനയം ഖജനാവിലേക്ക് പണം ഒഴുക്കാന്‍ വേണ്ടി മാത്രമാണെന്നും മദ്യനയത്തിനെതിരായ പ്രതിഷേധങ്ങള്‍ അവഗണിക്കുന്നത് തെരെഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക