സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കേരള പോലീസ്. ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഈ അപകടത്തിന് കാരണമായ നിയമലംഘനങ്ങൾ നിങ്ങൾ കമൻറ് ചെയ്യൂ എന്ന് പറഞ്ഞുകൊണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കാണുക:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക