കരുനാഗപ്പള്ളി: കോഴിക്കോട് പടീറ്റതിൽ മൗലവി മുഹമ്മദ് മുസ്തഫ ദാരിമി (64) നിര്യാതനായി. കഴിഞ്ഞ 38 വർഷമായി കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജമാഅത്ത് ചീഫ് ഇമാമും ഖത്തീബുമായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. പരേതനായ തഴവാ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ മകൾ ബുഷ്റയാണ് ഭാര്യ. മക്കൾ: ശുക്റ, സാലിമ, മുഹമ്മദ് രിഫാഈ. മരുമക്കൾ: സവാദ് സഖാഫി, സുഹൈൽ. ഖബറടക്കം ഇന്ന് (03.05.2022) രാവിലെ 11 മണിയ്ക്ക് കോഴിക്കോട് ജമാഅത്ത് ഖബർസ്ഥാനിൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക