പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിനെ നാലിന് എതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ജേതാക്കളായി. എക്സ്ട്രാ ടൈമിന്റെ ആദ്യ നിമിഷങ്ങളിൽ ഗോൾ നേടി ബംഗാൾ മുന്നിലെത്തിയിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ആണ് കേരളം സമനില ഗോൾ നേടിയത്. അത്തരത്തിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക