നകളുടെ കൗതുകം തോന്നിപ്പിക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്. ആഫ്രിക്കയിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യം.

ആനകള്‍ മരത്തിന്റെ പരുപരുത്ത തടിയില്‍ ശരീരം ചേര്‍ത്ത് ചൊറിയുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെയൊരു കൊമ്ബന്‍ മരം അപ്പാടെ മറിച്ചിടുകയായിരുന്നു. തുടര്‍ന്ന് മരത്തിന്റെ മുകളില്‍ കയറി ആന ഇരിക്കുന്ന ദൃശ്യങ്ങളാണ് ചിരി പടര്‍ത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

12 സെക്കന്‍ഡ് മാത്രം ദൈര്‍ഖ്യമുള്ള ഈ വിഡിയോ ഇപ്പോള്‍ തന്നെ അഞ്ചര ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. യോഗ് എന്ന ട്വിറ്റര്‍ പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക