കണ്ണൂര്‍: വധക്കേസ് പ്രതിയെ ഒളിവില്‍ കഴിയാന്‍ വീട് വിട്ടു നല്‍കിയ രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ അവര്‍ ജോലി രാജി വെച്ചു. നേരത്തെ, രേഷമേ സസ്പെന്‍ഡ് ചെയ്തതിനു പിന്നില്‍ സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണെന്നും, കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.അതിന് പിന്നാലെയാണ് തലശേരി അമൃത വിദ്യാലയത്തിലെ ജോലി രാജിവെച്ചെന്ന് രേഷ്മ അറിയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക