കൊ​ച്ചി: ദി​ലീ​പി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ കാവ്യ മാ​ധ​വ​ന്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഇന്ന് ​ചോദ്യം ചെ​യ്യ​ലി​ന് ഹാജ​രാ​കി​ല്ല. ഇന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ അ​സൗ​ക​ര്യ​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. ക്രൈം​ബ്രാ​ഞ്ചി​ന് ന​ല്‍​കി​യ ക​ത്തി​ല്‍ പ​റ​യു​ന്ന​ത് ചെന്നൈ​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ്.

ആ​ലു​വ​യി​ലെ വീ​ട്ടി​ല്‍​വ​ച്ച്‌ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നു​ശേ​ഷം ചോ​ദ്യം ചെ​യ്യാ​മെ​ന്നാ​ണ് കാ​വ്യ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കാ​വ്യ​ക്ക് ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കേ​ണ്ട സ്ഥ​ലം തീ​രു​മാ​നി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യി​രു​ന്നു. ക്രൈ​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത് സാ​ക്ഷി​യാ​യ സ്ത്രീ​ക്ക് ന​ല്‍​കി​യ ആ​നു​കൂ​ല്യ​മാ​ണി​തെ​ന്നാ​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക