തൃശൂര്‍: കാടിറങ്ങി നാട്ടിലെത്തിയ മ്ലാവ് കൗതുകമാകുന്നു. ചാലക്കുടി പുളിയിലപ്പാറയിലാണ് രണ്ട് വയസ് പ്രായമുള്ള മ്ലാവ് വിരുന്നെത്തിയത്. ഒരു മാസം മുമ്ബാണ് മ്ലാവ് ആദ്യമായി ഇവിടെയെത്തുന്നത്. ഇവിടത്തെ ചായകടകളില്‍ നിന്നു ഭക്ഷണം ലഭിച്ചു തുടങ്ങിയതോടെ മ്ലാവ് ഇവിടെ കൂടി. പഴംപൊരി, ഉഴുന്നുവട, ഉണ്ടന്‍പൊരിയൊക്കെയാണ് പ്രിയം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക