കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരെ ആഞ്ഞടിക്കുന്ന, ട്വൻറി 20 എന്ന ബദൽ രാഷ്ട്രീയ നീക്കവുമായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പോരാട്ടത്തിനിറങ്ങിയ കിറ്റക്സ് സാബു എന്ന സാബു ജേക്കബ് തൻറെ പ്രസ്ഥാനങ്ങളുടെ പേരിൽ സിപിഎമ്മിന് ലക്ഷക്കണക്കിന് രൂപ സംഭാവന ചെയ്തതിന് തെളിവുകൾ പുറത്ത്.

കിറ്റക്സ് ചിൽഡ്രൻ വെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സാബു ജേക്കബ് ഡയറക്ടറായ കമ്പനിയാണ് സിപിഎമ്മിന് സംഭാവന നൽകിയത്. ഒന്നും രണ്ടുമല്ല 13 ലക്ഷം രൂപയാണ് സംഭാവന നൽകിയത്. 2019 20 സാമ്പത്തിക വർഷത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക