സിനിമ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള താരമാണ് വേദിക. 2006 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ  സജീവമായത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്. ആദ്യമായി താരം അഭിനയിച്ചത് തമിഴ് ഭാഷയിലാണ്. 2005ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

അർജുൻ സർജയോടൊപ്പം മദ്രാസ് എന്ന സിനിമയിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ എത്തിയത്. ആദ്യം അഭിനയിച്ചത് തമിഴിലാണ് എങ്കിലും തെലുങ്ക് കന്നട മലയാളം തുടങ്ങി ഒന്നിലധികം ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമ തന്നെ മികച്ച പ്രേക്ഷക പിന്തുണയും അഭിപ്രായങ്ങളും ലഭിച്ചു. അതുകൊണ്ടുതന്നെ ഇതര ഭാഷകളിൽ നിന്നും താരത്തിന് ക്ഷണം ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മോഡലിങ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായി അവതരിപ്പിച്ചു. 2007ൽ തെലുങ്കിലും താരം അഭിനയിച്ചു. വിജയദശമി എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്ക് ഭാഷയിലേക്ക് എത്തുന്നത്. ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചു.

മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട് കസിൻസ്,  വെൽക്കം ടു സെന്റർ ജയിൽ,  ജെയിംസ് ആൻഡ് ആലീസ്,  വിനോദൻ തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ. മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഭാഷ ഏതാണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികവുള്ള അഭിനയവും താരം ഓരോ വേഷങ്ങളിലും കഥാപാത്രങ്ങളിലും ചെയ്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങൾ എല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയ ഫ്ലാറ്ഫോമുകളിൽ എല്ലാം വളരെയധികം ഫോളോവേഴ്‌സും താരത്തിനുണ്ട്. ഇടയ്ക്കിടെ കിടിലൻ ഫോട്ടോകളും വീഡിയോകളും താരം പ്രേക്ഷകർക്കു വേണ്ടി പങ്കു വെക്കുന്നതും ആരാധകർ അവയെ ആരവമായി ഏറ്റെടുക്കുന്നതും പതിവാണ്. എപ്പോൾ പങ്കു വെച്ചാലും ഫോട്ടോകളെല്ലാം തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചത് ഹോട്ട് ലുക്കിളുള്ള ഫോട്ടോകൾ ആണ്. ഫോട്ടോകളിൽ നിന്നും കണ്ണെടുക്കാൻ തോന്നാത്ത വിധം മെയ്യഴകുണ്ട് താരത്തിന്. ബ്ലാക്ക് ബിക്കിനിയും വൈറ്റ് ഔട്ട്‌ ഫിറ്റുമാണ് താരത്തിന്റെ വേഷം. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ബിക്കിനി ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക