കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ഗ്രാമിന് കുറഞ്ഞത് 30 രൂപ. കഴിഞ്ഞ ദിവസം വിപണിയിൽ വില വർദ്ധിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ സ്വർണ വിലയിൽ കുറവുണ്ടായിരിക്കുന്നത്.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4670
പവന് – 37360

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക