നാടക കലയില്‍ വേരൂന്നി അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന താരമാണ് ഹരീഷ് പേരടി. നാടകം തന്നെയായിരുന്നു അദ്ദേഹത്തിന് സിനിമാ ലോകത്തേക്കുള്ള വഴി തെളിച്ച് കൊടുത്തതും. സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളോടും തന്റേതായ അഭിപ്രായം വ്യക്തമാക്കുന്ന നടന്‍ ഇപ്പോള്‍ പങ്ക് വെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു മതവും ആരോടും ഷഡ്ഡി ഇടാൻ പറയുന്നില്ല…പക്ഷെ നിങ്ങളുടെ ലൈഗിംഗ അവയവങ്ങളെ ഇങ്ങിനെ ഉഷണിപ്പിച്ചുനിർത്തുന്നത് ശാസ്ത്രിയമായി ശരിയല്ലാ എന്നറിഞ്ഞിട്ടും എല്ലാ പുരോഗമനവാദികളും എല്ലാ മതക്കാരും ഷഡ്ഡിയിട്ടാണ് പൊതു സമൂഹത്തിൽ ഇറങ്ങുന്നത്…എല്ലാ മതക്കാർക്കും മതമില്ലാത്തവർക്കും പൊതുസമ്മതനായ ഷഡ്ഡിയെപോലെയുള്ള ഒരു ജനാധിപത്യ വസ്ത്രം ഒരു പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ചിഹ്‌നം പോലുമല്ല…മതമില്ലാത്ത,രാഷ്ടിയമില്ലാത്ത ഷഡ്ഡിയെ പോലത്തെ ഒരു പൊതു വസ്ത്രം നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു…ഷഡ്ഡി നി ശരിക്കും ജനാധിപത്യത്തിന്റെ ഒരു വല്ലാത്ത ചോയിസാണ്..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക