തിരുവനന്തപുരം : വെ​ഞ്ഞാ​റ​മൂ​ട് പു​രോ​ഹി​ത​നും ക​ന്യാ​സ​ത്രീ​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ക​ന്യാ​സ്ത്രീ മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്.

ഡോ​ട്ടേ​ഴ്സ് ഓ​ഫ് മേ​രി​സ​ഭാ അം​ഗം നെ​ടു​മ​ങ്ങാ​ട് വെ​ള്ളൂ​ർ​ക്കോ​ണ​ത്ത് ലാ​സ്റ്റ് ലേ​റ്റ് മാ​താ ച​ർ​ച്ചി​ലെ സി​സ്റ്റ​ർ ഗ്രേ​സ് മാ​ത്യു (61) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ഫാ. ​അ​രു​ൺ (40), സി​സ്റ്റ​ർ എ​യി​ഞ്ച​ൽ മേ​രി (85), സി​സ്റ്റ​ർ ലി​ഡി​യ (38), സി​സ്റ്റ​ർ അ​നു​പ​മ (38) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പു​ല​ർ​ച്ചെ 4.15ന് ​സം​സ്ഥാ​ന പാ​ത​യി​ൽ പി​ര​പ്പ​ൻ​കോ​ട് സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​രി​ൽ നി​ന്നും വെ​ള്ളൂ​ർ​ക്കോ​ണ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന കോ​ളി​സ് കാ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക