സെക്‌സ് ലൈഫ് മികച്ചതാക്കാന്‍ മരുന്നുകളെ ആശ്രയിക്കാതെ മികച്ച ഭക്ഷണം ശീലമാക്കൂ, മാറ്റം നിങ്ങൾക്ക് തന്നെ വ്യക്തമാകും. ചില ഭക്ഷണങ്ങളിലൂടെ നിങ്ങള്‍ക്ക് മികച്ച ലൈംഗിക ജീവിതം ആസ്വദിക്കാം. താഴെ വിവരിക്കുന്ന ഭക്ഷണങ്ങൾ സ്ത്രീകളുടെ ലൈംഗിക ഉത്തേജനവും താൽപ്പര്യവും കൂടാൻ വളരെ അധികം സഹായിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരു കാര്യം ശ്രദ്ധിക്കുക ഇവ സ്ത്രീ ലൈംഗിക ഹോർമോണുകളെ ആണ് കൂടുതൽ ഉത്തേജിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പുരുഷന്മാർക്ക് ഇവ കഴിച്ചാൽ അത്തരം ഗുണങ്ങൾ ഉണ്ടാകണം എന്നില്ല.

  • ശതാവരി: സ്ത്രീകളിലും പുരുഷന്മാരിലും കാമം ഉണര്‍ത്താനുള്ള കഴിവ് ഇതിനുണ്ട്. പോട്ടാസ്യം, ഫൈബര്‍, വൈറ്റമിന്‍ എ.സി, തയമിന്‍, ഫോളിക് ആസിഡ് എന്നിവ ധാരാളമുണ്ട് ഇതില്‍.
  • വെളുത്തുള്ളി: സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ വെളുത്തുള്ളി ഉപയോഗിക്കാം. സ്ഥിരം വെളുത്തുള്ള കഴിക്കുന്നത് ലൈംഗിതൃഷ്ണ വര്‍ധിപ്പിക്കും.
  • മുള്ളങ്കി , അവോക്കാഡോ, നാടൻ കോഴി മുട്ട, അതിമധുരം അഥവാ ഇരട്ടിമധുരം, മഞ്ഞ നിറമുള്ള വാഴപ്പഴം, തുളസിയില , അത്തിപ്പഴം എന്നിവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക