പഴയകാല നടിമാരിൽ ഇപ്പോഴും ആരാധകരുള്ള പ്രമുഖ അഭിനേത്രിയാണ് സുചിത്ര മുരളി. ഒരുപാട് മികച്ച സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട നടിയായി താരം മാറുകയായിരുന്നു. താരത്തിന്റെതായി പുറത്തിറങ്ങിയ സിനിമകളിൽ ഓരോന്നിലും മികച്ച അഭിനയ അനുഭവമായിരുന്നു താരം പ്രേക്ഷകർക്ക് നൽകിയത്. അതുകൊണ്ട് തന്നെയാണ് ഇന്ന് ഉള്ള പ്രേക്ഷകരെയും താരത്തിന് കയ്യിലെടുക്കാൻ സാധിക്കുന്നത്.

തൻറെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതു കൊണ്ടു തന്നെ അന്ന് സജീവമായി സിനിമാ മേഖലയിൽ നിലനിന്നിരുന്ന കാലത്തെ പ്രേക്ഷക പ്രീതിയും പിന്തുണയും താരം ഇപ്പോഴും നില നിർത്തുകയാണ്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. കാലം ഒരുപാട് കഴിഞ്ഞെങ്കിലും സൗന്ദര്യത്തിൽ യാതൊരു കുറവും വന്നിട്ടില്ല എന്നാണ് ആരാധകർക്ക് പറയാനുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക