മലയാളത്തിലെ ദൃശ്യമാധ്യമ പ്രവർത്തകർക്കിടയിൽ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നിഷ പുരുഷോത്തമൻ. മനോരമ ന്യൂസ് ചാനലിലെ എക്സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസർ ആണിവർ. എംവിആർ സ്മൃതി പുരസ്കാരം തനിക്ക് കിട്ടിയ വിവരം വാർത്താ അവതരണത്തിനിടെ നിഷ തന്നെ അവതരിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Video Credit: Manorama News

25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. അടുത്ത മാസം ഷാർജയിൽ വച്ചാണ് പുരസ്കാരദാനം. അന്തരിച്ച നേതാവ് എം പി രാഘവൻറെ പേരിലുള്ളതാണ് എം വി ആർ സ്മൃതി പുരസ്കാരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക