11 കോടിയുടെ ഹാഷിഷ് ഓയിലുമായി മലയാളി യുവാവ് ബംഗളൂരുവില്‍ പിടിയിലായി. ബംഗളൂരുവിലെ ഹെബ്ബാള്‍ സഹകാര്‍ നഗറില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അനൂപാണ് (27) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഹെബ്ബാള്‍ മേല്‍പാലത്തിന് സമീപത്തുനിന്നും ഹാഷിഷ് ഓയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വലിയ അളവിൽ ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക