കോട്ടയം: കുമ്മണ്ണൂരില്‍ 11 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മണ്ണൂര്‍ പാറയ്ക്കാട്ട് വീട്ടില്‍ സിയോണ്‍ രാജുവാണ് മരിച്ചത്. മൃതദേഹം ജനല്‍ കമ്ബിയില്‍ തൂങ്ങിയ നിലയിലായിരുന്നു.

ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. ഏറെനേരം ഗെയിം കളിച്ചപ്പോള്‍ കുട്ടിയുടെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി വെച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക