ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ചിത്രം ഉപയോഗിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയതിന് കല്ലറ സ്വദേശിനിയായ സ്‌കൂള്‍ അധ്യാപിക അറസ്റ്റിലായി എന്ന വാർത്തകൾ പ്രചരിച്ചു . മോന്‍സണ്‍ മാവുങ്കലുമായി റഹീമിന് അടുപ്പം ഉണ്ടെന്ന രീതിയില്‍ ചിത്രം പ്രചരിപ്പിച്ച പ്രിയ വിനോദാണ് അറസ്റ്റിലായത് എന്ന രീതിയിലാണ് പ്രചരണം നടന്നത് .

വെഞ്ഞാറമ്മൂട് പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപികയെ ജാമ്യത്തില്‍ വിട്ടയച്ചു എന്നുമായിരുന്നു വാർത്ത. എന്നാല്‍ തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും പറഞ്ഞ് അധ്യാപിക പ്രിയ വിനോദ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. ഏതാണെന്ന് യാഥാർത്ഥ്യമെന്ന് ഇതുവരെയും സ്ഥിരീകരിക്കാൻ ആയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=3045848422359693&id=100008036953501

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക