കേരളത്തിൽ ഒന്നരവർഷമായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ നവംബർ ഒന്നാം തീയതി മുതൽ തുറക്കുകയാണ്. ആദ്യഘട്ടമായി ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്കും 10,11, 12 ക്ലാസ്സുകൾക്കും ആണ് അധ്യയനം പുനരാരംഭിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിൽ ഒളിഞ്ഞിരിക്കുന്ന ഒരുപാട് അപകടങ്ങൾ ഉണ്ട്. അഞ്ചു വയസ്സു മുതൽ 13 വയസ്സു വരെ പ്രായമുള്ള കുട്ടികളെ പരീക്ഷണ വസ്തുക്കൾ ആക്കുന്ന, കോവിഡ വ്യാപനത്തിന് ഇടയാക്കിയേക്കാവുന്ന ഒരു തീരുമാനം ആണോ ഇത് എന്ന് നാം ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഈ വിഷയം ചർച്ച ചെയ്യുന്ന വീഡിയോ ഇവിടെ കാണാം:

ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://youtube.com/channel/UC1PkCsJULCHNd-5gjmqSjWw

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക