അര്‍ദ്ധനഗ്നയായ ഒരു സ്ത്രീ ബാല്‍ക്കണിയില്‍ നിന്നും കാറിന്റെ മേല്‍ക്കൂരയിലേക്ക് വീഴുന്ന നാടകീയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാമുകനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടവേ അവര്‍ ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്കു പതിക്കുകയായിരുന്നു.

ഭാഗ്യവശാല്‍ അവര്‍ വലിയ പരിക്കുകളില്‍ നിന്ന് രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളില്‍ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കറുത്ത സെഡാന്റെ മുകളിലേക്ക് യുവതി വീഴുകയും കാറിന്റെ മേല്‍ക്കൂര തകരുകയും ചെയ്ത ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാഗ്യവശാല്‍ അവര്‍ വലിയ പരിക്കുകളില്‍ നിന്ന് രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളില്‍ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കറുത്ത സെഡാന്റെ മുകളിലേക്ക് യുവതി വീഴുകയും കാറിന്റെ മേല്‍ക്കൂര തകരുകയും ചെയ്ത ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. അജ്ഞാതയായ ചുവന്ന നിറമുള്ള മുടിയുള്ള സ്ത്രീ സെപ്റ്റംബര്‍ അഞ്ചിന് തായ്‌വാനിലെ തായ്‌പേയില്‍ കാമുകനുമായി സ്വകാര്യ നിമിഷം ആസ്വദിക്കുകയായിരുന്നു. ഒരു ഷര്‍ട്ടും അടിവസ്ത്രവും ധരിച്ച നിലയിലാണ് താഴേക്കു വീണത്. ഷോര്‍ട്ട്സ് കാലില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു.

തകര്‍ന്ന കാറിന്റെ മേല്‍ക്കൂരയില്‍ നിന്ന് യുവതിയെ കാമുകന്‍ സഹായിക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവര്‍ക്ക് നട്ടെല്ലിന് ചെറിയ പരിക്കേറ്റിട്ടുണ്ടെന്നും സുഖം പ്രാപിക്കാന്‍ ഏതാനും ആഴ്ചകള്‍ ആശുപത്രിയില്‍ കഴിയേണ്ടിവന്നുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക