
പട്ടാമ്ബി വിളയൂരില്‍ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലില്‍ ഇടിച്ച് അപകടം. മതില്‍ ഭാഗികമായി തകർന്നു. കാർ നിർത്താതെ ഓടിച്ചുപോയി. ആർക്കും പരിക്കില്ല.പട്ടാമ്ബി ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. മഴയില്‍ നിയന്ത്രണം വിട്ട കാർ തിരിഞ്ഞുവന്ന് വീടിന്റെ മതിലില്‍ ഇടിച്ചു.
ഇടിയുടെ ആഘാതത്തില്‍ വട്ടംകറങ്ങി നിന്ന കാർ ഒന്നുംസംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ഡ്രൈവർ കാറുമായി സ്ഥലംവിട്ടു. പട്ടാമ്ബി പോലീസ് അന്വേഷണം ആരംഭിച്ചു. കാർ അമിത വേഗതയിലായിരുന്നെന്ന് ദൃശ്യങ്ങളില്‍ തന്നെ കാണാം. സമീപത്ത് വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക