GalleryLife Style

ട്രോൾ ഒന്നും വിഷയമല്ല; മൂന്നാറിലെ കാനന ചോലയിൽ നീരാടി നിമിഷ സജയൻ: ചിത്രങ്ങൾ കാണാം.

ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സ്ഥാനാർത്ഥികളെക്കാള്‍ വാർത്തകളില്‍ നിറഞ്ഞത് നടി നിമിഷ സജയൻ്റെ പേരായിരുന്നു. നാലു വർഷങ്ങള്‍ക്കു മുമ്ബ് നടി പറഞ്ഞ വാക്കുകളായിരുന്നു വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്.

ad 1

തുടർന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ കമൻറ് ബോക്സ് പൂട്ടിയ നടി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ചു. കളിയാക്കുന്നവർ കളിയാക്കട്ടെ എന്റെ ജീവിതം ഞാൻ മനോഹരമാകും എന്ന നിലപാടാണ് നിമിഷ എടുത്തിരിക്കുന്നത്. തകർന്നുപോകുമ്ബോള്‍ ഉറക്കെ ചിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നില്‍ കൂളായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് താരം. ഇപ്പോഴിതാ അത്തരക്കാർക്ക് ഒരു മറുപടി എന്നോണം ഒഴിവുകാലം സന്തോഷകരമായി ചിലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

സോഷ്യല്‍ മീഡിയയുടെ ലോകത്തെ എന്ത് നടന്നാലും തനിക്ക് പ്രശ്നമില്ലെന്ന് മനസ്സോടെ നടി മൂന്നാറിലേക്ക് വണ്ടി കയറി. ഇവിടെയുള്ള ഒരു വെള്ളച്ചാട്ടത്തിന് നടുവില്‍ തണുപ്പില്‍ നീരാടുന്ന ചിത്രങ്ങളുമായാണ് പിന്നീട് നടി എത്തിയത്.അതിരൂഷ കമന്റുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. അതുകൊണ്ടുതന്നെ കമന്റ്റ് ബോക്സ് പരിമിതപ്പെടുത്തി. നിമിഷയുടെ വളരെ കുറച്ചുമാത്രം ഫോളോവേഴ്‌സിന് മാത്രമേ കമന്റ്റ് ചെയ്യാൻ കഴിയൂ.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button